Question: ശാസ്ത്രജ്ഞൻ ലൂയി പാസ്റ്ററിന്റെ ചരമദിനമായ സെപ്റ്റംബർ 28 ലോകത്ത് ഏത് ദിനമായി ആചരിക്കുന്നു?
A. ലോക ശാസ്ത്ര ദിനം (World Science Day)
B. ലോക റേബീസ് ദിനം (World Rabies Day)
C. ലോക പാസ്റ്ററൈസേഷൻ ദിനം (World Pasteurisation Day)
D. ലോക മെഡിസിൻ ദിനം (World Medicine Day)